Mavelikkara MLA's Stunning Free Kick Goalമാവേലിക്കര എം.എല്‍.എ ആര്‍ രാജേഷിന്റെ ഫ്രീകിക്ക് ഗോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് എം.എല്‍.എ ഫ്രീകിക്ക് എടുത്തത്.